ഇതിഹാസം രചിച്ച് നിരവധി ഗോളുകള്‍ പിറന്ന ലുഷ്നിക്കി സ്റ്റേഡിയം ചില നാടകീയ സംഭവങ്ങള്‍ക്കും വേദിയായി. കളിക്കിടയില്‍ പൊലീസ് യൂണിഫോം ധരിച്ച നാലു പേര് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതായിരുന്നു അത്.…