“ആസ്വദിക്കാവുന്ന ട്രോളുകളും തമാശകളും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്; ബാക്കിയുള്ളതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു” വൈറലായ ന്യൂജെൻ സ്ഥാനാർഥി

“ആസ്വദിക്കാവുന്ന ട്രോളുകളും തമാശകളും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്; ബാക്കിയുള്ളതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു” വൈറലായ ന്യൂജെൻ സ്ഥാനാർഥി

കേരളം പഞ്ചായത്ത് ഇലക്ഷന് പിന്നാലെയാണ് ഇപ്പോൾ. സ്ഥാനാർത്ഥികൾ അവരുടെ വരവറിയിച്ചു കഴിഞ്ഞു. യുവത്വം അരങ്ങുവാഴുന്ന ഒരു കാഴ്ചയാണ് ഇത്തവണ കാണുവാൻ സാധിക്കുന്നത്. എല്ലാ മുന്നണികളും യുവാക്കളെയാണ് കളത്തിൽ…

4 years ago