മോഹൻലാലിന്റെ സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ രാം ചരൺ. മോഹൻലാൽ സാറിന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഉള്ള സിനിമകൾ ഇഷ്ടമാണെന്നും രാം ചരൺ…