ആവറേജ് അമ്പിളിയെന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കി നായികാപദവിയിലേക്ക് ഉയർന്ന താരമാണ് ആർഷ ബൈജു. എന്നാൽ, താൻ ഒരു ആവറേജ് അമ്പിളയിയല്ലെന്ന് താരം വ്യക്തമാക്കുന്നു. വനിതയ്ക്ക്…