ഓണത്തിന് ഇത്തവണ ഓണത്തല്ലിന്റെ തിയറ്റർ പൂരത്തിന് കൊടിയേറും. കൊടിയേറ്റുന്നത് ആകട്ടെ റോബർട്ടും ഡോണിയും സേവ്യറും. കഴിഞ്ഞദിവസം റിലീസ് ചെയ്ത ആർ ഡി എക്സിന് മികച്ച പ്രതികരണമാണ് ആരാധകരിൽ…