ആർ ഡി എക്സ്

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി എക്സ് തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള…

9 months ago

വേൾഡ് വൈഡ് 80 കോടി ക്ലബിൽ ഇടം നേടി ആർ ഡി എക്സ്, ഇത് പ്രേക്ഷകർ നൽകിയ വിജയം

ഈ ഓണക്കാലത്ത് വമ്പൻ ഇടിയുമായി പ്രേക്ഷകരിലേക്ക് എത്തിയ ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ആർ ഡി എക്സ് വേൾഡ് വൈഡ് എൺപത്…

1 year ago

ഇടിയിൽ കേമനായ ആൻ്റണി വർഗീസിനെ വിടാതെ സോഫിയ പോൾ, വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രത്തിലും പെപ്പെ തന്നെ നായകൻ

ഇടിയിൽ കേമനായ ആന്റണി വർഗീസിനെ വിടാതെ നിർമാതാവ് സോഫിയ പോൾ. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന…

1 year ago

തൃക്കാക്കര ഭാരത് മാതാ കോളജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം, ഷെയിനിനും നീരജിനും പെപ്പെയ്ക്കും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്

ഓണത്തിന് തിയറ്ററിൽ എത്തുന്നതിനു മുമ്പേ റോബർട്ടിനും ഡോണിക്കും സേവ്യറിനും ഗംഭീര വരവേൽപ്പ് നൽകി കോളേജ് കാമ്പസ്. തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് ആർ ഡി എക്സ് ടീം…

1 year ago

തീ പാറും ആക്ഷനുമായി അവർ എത്തുന്നു, ആർ ഡി എക്സിന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി; ചിത്രം ഓണം റിലീസായി തിയറ്ററുകളിലേക്ക്

ഒരു പെർഫെക്ട് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് ആർ ഡി എക്‌സ് ഓണം റിലീസായി തിയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ…

2 years ago

അടി, ഇടി, തല്ല്; മാസ് ആക്ഷൻ രംഗങ്ങളുടെ പെരുമഴ, റോബർട്ടും ഡോണിയും സേവ്യറും തകർപ്പൻ ലുക്കിലും ആക്ഷനിലും, ആർഡിഎക്സ് ടീസർ എത്തി

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സ് ടീസർ റിലീസ് ചെയ്തു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ…

2 years ago

റോബർട്ടും ഡോണിയും സേവ്യറും റെഡി, തീ പാറും ഇടികളുടെ കാഴ്ചകൾ ഉടൻ, ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്, ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിലേക്ക്

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. ഷെയ്ൻ…

2 years ago

ഓണക്കാലം തിയറ്ററുകൾ പൂരപ്പറമ്പാകും, ഫാമിലി – ആക്ഷൻ ചിത്രം ആർ ഡി എക്സ് റെഡി; മോഷൻ പോസ്റ്ററും ടീസറും ഉടൻ, ഓഗസ്റ്റ് 25ന് ഓണചിത്രമായി തിയറ്ററുകളിൽ

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ…

2 years ago

അടിപൊളി ആയി ആർഡിഎക്സ് ഒരുങ്ങുന്നു; സംഗീതം ഒരുക്കുന്നത് കൈതി, വിക്രംവേദ സംഗീത സംവിധായകൻ സാം സി എസ്

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ആക്ഷൻ രംഗങ്ങൾ നിരവധിയുള്ള സിനിമയാണ്…

2 years ago

സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്ക് ശേഷം തകർപ്പൻ ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്; ‘ആർഡിഎക്സി’ൽ ഷെയിൻ നിഗത്തിന് ഒപ്പം നീരജ് മാധവും

ടോവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് ശേഷം തകർപ്പൻ ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തുന്നു. ആർ ഡി എക്‌സ് എന്നാണ്…

3 years ago