നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.…