പ്രേക്ഷകപ്രീതി സ്വന്തമാക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ചെന്നൈ, അഡയാർ, ടി നഗർ, കാരപാക്കം എന്നിവിടങ്ങളിലെ കമ്പനിയുടെ ഓഫീസുകളിലാണ്…