സ്പൈഡർമാനെയും സൂപ്പർമാനെയും ഹൾക്കിനെയും തോറിനെയും ബാറ്റ്മാനെയും എല്ലാം കണ്ട ആവേശം കൊണ്ടിരുന്ന മലയാളികൾക്കും ഇപ്പോൾ ലോകസിനിമക്ക് മുൻപിൽ അഭിമാനത്തോടെ കാണിച്ചുകൊടുക്കുവാൻ ഒരു സൂപ്പർ ഹീറോ പിറവി കൊണ്ടിരിക്കുകയാണ്.…