കാലിഫോർണിയയിലെ മാലിബുവിൽ നിന്നും നടി മംമ്ത മോഹൻദാസ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഇപ്പോൾ അമേരിക്കയിലുള്ള താരം വീക്കെൻഡിലെ കുറെ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്.…