മലയാള സിനിമയുടെ 'റോക്ക്' എന്ന വിളിപ്പേരുള്ള അബു സലിം യുവതാരങ്ങളായ ഉണ്ണി മുകുന്ദനും ടോവിനോ തോമസിനും നൽകിയ പുതിയ വെല്ലുവിളി ശ്രദ്ധേയമായിരിക്കുകയാണ്. പുഷ് അപ്പ് ചലഞ്ചാണ് താരം…