ഇത് താൻ ആണ്ടവർ ആട്ടം..! കമൽഹാസൻ എഴുതി ആലപിച്ച വിക്രത്തിലെ “പത്തലെ പത്തലെ” ഗാനം വൈറലാകുന്നു; വീഡിയോ

ഇത് താൻ ആണ്ടവർ ആട്ടം..! കമൽഹാസൻ എഴുതി ആലപിച്ച വിക്രത്തിലെ “പത്തലെ പത്തലെ” ഗാനം വൈറലാകുന്നു; വീഡിയോ

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകർ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസൻ നായകനാകുന്ന വിക്രം സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്…

3 years ago