മോഹൻലാലിന് റെഡ് എഫ് എം മ്യൂസിക് അവാർഡ്‌സിൽ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചുവെന്ന വാർത്ത വഴിയൊരുക്കിയത് നിരവധി ട്രോളുകൾക്കാണ്. 2019ലെ മികച്ച ഗായകനായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ചായിരുന്നു…