ഇനി ഫസ്റ്റ് നൈറ്റിലെ കളിതമാശകൾ ലൈവ് ഇട്ടാലും ആളുകൾ കാണും; പിള്ളേർ ഇങ്ങനെയായാൽ സണ്ണി ലിയോൺ വീട്ടിലിരിക്കേണ്ടി വരും; സേവ് ദി ഡേറ്റിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ അതിരുകൾ ഭേദിക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അതിനെ പിന്തുണച്ചും എതിർത്തും ഓരോരുത്തർ മുന്നോട്ടെത്തുമ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്…