ഇനി മലയാളത്തിനും ഒരു ഒന്നൊന്നര സൂപ്പർഹീറോ..! മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പർഹീറോ ചിത്രവുമായി സോഫിയ പോൾ

ഇനി മലയാളത്തിനും ഒരു ഒന്നൊന്നര സൂപ്പർഹീറോ..! മലയാളത്തിലെ ആദ്യ മുഴുനീള സൂപ്പർഹീറോ ചിത്രവുമായി സോഫിയ പോൾ

ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ള മലയാളി പ്രേക്ഷകർക്ക് ഇനി മുതൽ സ്വന്തമെന്ന് പറയാൻ ഒരു സൂപ്പർഹീറോ എത്തുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന…

6 years ago