2019ൽ ഇന്ത്യയെ ഞെട്ടിച്ച് ഹൈദരാബാദിൽ നടന്ന കൂട്ടബലാത്സംഗവും അതിക്രൂരമായ കൊലപാതകവും ആസ്പദമാക്കി റാം ഗോപാൽ വർമ ഒരുക്കുന്ന ദിശ എൻകൗണ്ടർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2019…