സിനിമാവിശേഷങ്ങൾ മാത്രമല്ല മഞ്ജു വാര്യരുടെ സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും മലയാളികൾക്ക് എന്നും ഹരമാണ്. കാരണം, മലയാളികൾക്ക് അത്രയേറെ ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് മഞ്ജു വാര്യർ എന്നതു തന്നെ.…