ഇരുന്നിടത്ത് നിന്നും ഞാൻ അനങ്ങിയിട്ട് പോലുമില്ല; ഹോ.. എന്തൊരു സിനിമയാണിത്..! റോഷാക്കിനെ പുകഴ്ത്തി മൃണാൾ താക്കൂർ

ഇരുന്നിടത്ത് നിന്നും ഞാൻ അനങ്ങിയിട്ട് പോലുമില്ല; ഹോ.. എന്തൊരു സിനിമയാണിത്..! റോഷാക്കിനെ പുകഴ്ത്തി മൃണാൾ താക്കൂർ

മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ആദ്യമായി തീയറ്ററുകളിൽ എത്തിയ റോഷാക്ക് വമ്പൻ വിജയം കുറിച്ച് മുന്നേറുകയാണ്. നിസാം ബഷീർ സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള…

2 years ago