‘ഈ നാടകത്തിൽ എനിക്ക് പങ്കില്ല

‘ഈ നാടകത്തിൽ എനിക്ക് പങ്കില്ല, ഞാനെന്നും പൃഥ്വി ഫാൻ’ അച്ഛന്റെ ബിജെപി ബന്ധം കാരണം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണത്തോട് പ്രതികരിച്ച് അഹാന

മകള്‍ അഹാന കൃഷ്ണയെ തന്‍റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന് നടന്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട്…

4 years ago