കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്‌മി പ്രിയ. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ…