ഈ സമയത്ത് പ്രിയപ്പെട്ടവരെ പുറത്തുവിടാൻ ആഗ്രഹിക്കാത്ത ഞാൻ എങ്ങനെ ആരാധകരെ തീയറ്ററുകളിലേക്ക് വിളിക്കും? സൂര്യ

ഈ സമയത്ത് പ്രിയപ്പെട്ടവരെ പുറത്തുവിടാൻ ആഗ്രഹിക്കാത്ത ഞാൻ എങ്ങനെ ആരാധകരെ തീയറ്ററുകളിലേക്ക് വിളിക്കും? സൂര്യ

സൂര്യ നായകനാകുന്ന സൂരറായി പോട്രു ഇന്നലെ രാത്രി ആമസോൺ പ്രൈം വഴി റിലീസായി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്.…

4 years ago