അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്കെത്തുന്നു. മമ്മൂക്കയും ലാലേട്ടനും ചേർന്നാണ് ടീസർ പുറത്തിറക്കുന്നത്…