മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയായ പുഴു പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുകയാണ്. മെയ് 13ന് ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ്…