ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന പുതിയ ചിത്രമായ മേപ്പടിയാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിപ്പബ്ലിക്ക് ദിനമായ നാളെ ലാലേട്ടനും പൃഥ്വിയും ദുൽഖറും ചേർന്ന് പുറത്തിറക്കും.…