ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞയാളുടെ നാല് മക്കളെ ദത്തെടുത്ത് സോനു സൂദ്; കൈയ്യടിച്ച് ആരാധകർ

ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞയാളുടെ നാല് മക്കളെ ദത്തെടുത്ത് സോനു സൂദ്; കൈയ്യടിച്ച് ആരാധകർ

ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി നടൻ സോനു സൂദ്. തപോവൻ ഹൈഡ്രോപവർ പ്രോജെക്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്‌തിരുന്ന ആലം സിംഗ് പുന്ദിർ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞിരുന്നു.…

4 years ago