സംവിധായിക വിധു വിൻസെന്റ് WCCയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് സംഘടനക്കുള്ളിലെ അസ്വാരസ്യങ്ങൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. താൻ എന്ത് കൊണ്ടാണ് പിന്മാറിയതെന്നും സംഘടനയിൽ ഇരട്ടത്താപ്പാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്…