തമാശവേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ ഹരീഷ് കണാരൻ നായകനാകുന്നു. 'ഉല്ലാസപൂത്തിരികൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു.…