മലയാളികൾ ന്യൂസ് കാണുന്നതിനേക്കാൾ കൂടുതൽ ട്രോളുകൾ വായിക്കുന്ന കാലമാണിത്. അതിനാൽ തന്നെ പല മീമുകളും മലയാളിക്ക് സുപരിചിതമാണ്. ദാമു, രമണൻ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾക്ക് വമ്പൻ ആരാധകവൃന്ദത്തെ…