കോവിഡ് തകർത്തു തരിപ്പണമാക്കിയ മലയാള സിനിമ ലോകത്തിന് പുത്തനുണർവ് നൽകിയാണ് ജീത്തു ജോസഫ് - മോഹൻലാൽ ടീമിന്റെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം…