ക്വീനിലെ ചിന്നുവായി അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സാനിയ ഇയ്യപ്പൻ ജീവിതത്തിലും ക്വീൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു. തനിക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ പരാമർശങ്ങൾ നടത്തിയവർക്ക് കിടിലൻ മറുപടിയാണ് സാനിയ കൊടുത്തിരിക്കുന്നത്.…