വലിയൊരു ഇടവേളക്ക് ശേഷം നിവിൻ പോളി നായകനാകുന്ന ഒരു പക്കാ എന്റർടൈനറാണ് ലൗ ആക്ഷൻ ഡ്രാമ. കായംകുളം കൊച്ചുണ്ണി, മിഖായേൽ, മൂത്തോൻ തുടങ്ങിയ മാസ്സ് ചിത്രങ്ങൾക്ക് ശേഷം…