സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം പറയുന്നത്.…