തന്റെ ആദ്യചിത്രമായ 2013ൽ പുറത്തിറങ്ങിയ രാജാ റാണിക്ക് ശേഷം വിജയത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് അറ്റ്ലീ. സിനിമയിലും ജീവിതത്തിലും ഇതുപോലെ വിജയിച്ചവരെ വിരളമായേ കാണുവാൻ…