വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജുമായി പ്രശ്നത്തിലായിരുന്ന ഷെയിൻ നിഗത്തിനെതിരെ ഉല്ലാസം എന്ന ചിത്രത്തിന്റെ നിർമാതാവും പ്രതിഫലം കൂട്ടി ചോദിച്ചു എന്നു പറഞ്ഞ് വാർത്തയും…