“എന്റെ ബീന ഹോസ്പിറ്റലിൽ.. കോവിഡാണ്.! വെന്റിലേറ്റർ ഒഴിവില്ല” കണ്ണീരോടെ മനോജ്; വീഡിയോ

“എന്റെ ബീന ഹോസ്പിറ്റലിൽ.. കോവിഡാണ്.! വെന്റിലേറ്റർ ഒഴിവില്ല” കണ്ണീരോടെ മനോജ്; വീഡിയോ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. ഇരുമതത്തിൽപ്പെട്ടവരാണെങ്കിലും ഇവരുടെ ദാമ്പത്യം സെലിബ്രിറ്റികൾക്ക് ഒരു മാതൃക തന്നെയാണ്. ഇപ്പോഴിതാ ബീന ആന്റണിക്ക് കോവിഡ്…

4 years ago