പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. ബിഗ്‌ബോസ്സ് സീസൺ 3യിൽ അനുവും ഉണ്ടാകും എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.…