ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായ ഉലകനായകൻ കമലഹാസൻ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. അതിൽ ജയസൂര്യ എഴുതിയ കുറിപ്പ് ഏറെ…