പൊറോട്ട എന്നാൽ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. പൊറോട്ടയുടെ കൂടെ ചിക്കനും മുട്ടയും കടലക്കറിയും എല്ലാം ചേർത്തൊരു പിടിത്തം പിടിക്കാമെങ്കിലും മലയാളിക്ക് അന്നും ഇന്നും പ്രിയം പൊറോട്ടയുടെ…