ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുവാൻ ഉദ്ദേശിച്ചിട്ടില്ല; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് അന്ന ഈഡൻ

ഫേസ്ബുക്കിൽ കുറിച്ച വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം പി ഹൈബി ഈഡന്റെ പത്‌നി അന്ന ലിൻഡ ഈഡൻ. ഫേസ്ബുക്കിൽ തന്നെയാണ് അന്ന ഈഡൻ ഖേദം പ്രകടിപ്പിച്ചത്.…

5 years ago