“ഒട്ടും മേക്കപ്പില്ലാത്ത ആളെയാണ് വിഷ്ണു നോക്കിയത്; ഞാനാണെങ്കില്‍ ഓവർ മേക്കപ്പിന്റെ കാര്യത്തിൽ ട്രോളുകള്‍ വാങ്ങുന്നയാളും” വിവാഹ വിശേഷങ്ങളുമായി മീര

“ഒട്ടും മേക്കപ്പില്ലാത്ത ആളെയാണ് വിഷ്ണു നോക്കിയത്; ഞാനാണെങ്കില്‍ ഓവർ മേക്കപ്പിന്റെ കാര്യത്തിൽ ട്രോളുകള്‍ വാങ്ങുന്നയാളും” വിവാഹ വിശേഷങ്ങളുമായി മീര

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ജനപ്രിയ പരിപാടിയുടെ അവതാരക എന്ന നിലയിലാണ് മീര അനിൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നിരിക്കുന്നത്. ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച് ഇനി തിരുവല്ലയുടെ മരുമകളാണ്.…

5 years ago