ഒമർ ലുലു

‘ലാലേട്ടൻ എനിക്ക് കുറച്ച് പൈസ ഒക്കെ തന്നിരുന്നെങ്കിൽ ഞാൻ ഹാപ്പി ആയേനേ’ – മോഹൻലാലിനെ കണ്ടതിൽ വലിയ എക്സൈറ്റ് മെന്റ് ഒന്നുമില്ലെന്ന് ഒമർ ലുലു

മലയാളി ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ അഞ്ച് ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി…

2 years ago

ബിഗ് ബോസ് ഹൗസിലേക്ക് അഡാർ എൻട്രിയുമായി ഒമർ ലുലു, ‘നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് മത്സരാർത്ഥി, സംവിധായകനാണെന്ന് ഒമർ ലുലു

പതിവുകൾ തെറ്റിച്ച് വൈൽ‍ഡ് കാർഡ് എൻട്രിയുമായി ഒമർ ലുലു ബിഗ് ബോസ് ഹൗസിനുള്ളിൽ. സാധാരണ ബിഗ് ബോസിൽ വാരാന്ത്യത്തിലാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാൽ,…

2 years ago

‘അടുത്ത രാമസിംഹനും അബ്ദുള്ളക്കുട്ടിയുമായി മുദ്ര കുത്തേണ്ട, ഇനി കൊടി പിടിക്കുന്നുവെങ്കിൽ ആ കൊടിയേ പിടിക്കൂ’ – നയം വ്യക്തമാക്കി ഒമർ ലുലു

സോഷ്യൽമീഡിയയിൽ വീണ്ടും ട്രോളുകൾക്ക് വിധേയനായി സംവിധായകൻ ഒമർ ലുലു. കഴിഞ്ഞ വർഷത്തെ നോമ്പ് കാലത്തെ റമദാൻ കാലത്ത് ഹോട്ടലുകൾ അടച്ചിടരുതെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഇത് അന്ന്…

2 years ago

സദാചാര പൊലീസിനെ ചുരുട്ടിയെറി‍ഞ്ഞ് നല്ല സമയം സിനിമയിലെ പാട്ട്, താരങ്ങൾക്കൊപ്പം മാസ് ആയി ബിഗ് ബോസ് താരം ജാസ്മിനും

സംവിധായകൻ ഒമർ ലുലു ഒ ടി ടിക്ക് വേണ്ടി ഒരുക്കിയ സിനിമയാണ് നല്ല സമയം. ഫൺ ത്രില്ലർ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നടൻ ഇർഷാദ് അലിയാണ് നായകനായി…

2 years ago

‘വീട്ടിൽ വെറുതെ ഇരിക്കുന്നവരെ വിളിച്ചോണ്ട് വന്ന് ഫീൽഡ് ഔട്ട് ആക്കിവിടും’: പവർസ്റ്റാർ ട്രയിലറിന് പിന്നാലെ ഒമർ ലുലുവിന് ട്രോൾമഴ

നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ കിംഗ് ബാബു ആന്റണി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർസ്റ്റാർ' എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ തിരിച്ചു…

3 years ago

‘പവർസ്റ്റാർ 100 കോടി കയറണ്ട, സത്യസന്ധമായ 40 കോടി ക്ലബിൽ മതി’: മനസു തുറന്ന് ഒമർ ലുലു

ഒരു സിനിമ റിലീസ് ആയി കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്ന് ആ ചിത്രത്തിന്റെ വിജയത്തെക്കുറിച്ചാണ്. എത്ര കോടി ക്ലബിലേക്ക് ആ ചിത്രം എത്തി, എത്ര കോടി…

3 years ago

അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ധൈര്യമുണ്ടോയെന്ന് ഒമർ ലുലു; ചൊറി,ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകൾ സ്റ്റെപ്പ് ബാക്ക് എന്ന് ദിയ സന

പുതിയ സിനിമയുടെ ഒരുക്കത്തിലാണ് സംവിധായകൻ ഒമർ ലുലു. നടൻ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന 'പവർസ്റ്റാർ' ആണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രം. ഏതായാലും പുതിയ സിനിമയിലേക്ക്…

3 years ago

‘ഞാന്‍ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്, നിങ്ങൾ ആണ് ശരി’; ഒമർ ലുലു

റംസാൻ നോമ്പ് കാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെ സംവിധായകൻ ഒമർ ലുലു കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് റംസാൻ നോമ്പ് കാലത്ത് കടകൾ അടച്ചിടുന്നതിന്…

3 years ago

‘ബാബുവിന്റെ കഥ ഒമർ ലുലു സിനിമയാക്കുന്നു; നായകൻ പ്രണവ് മോഹൻലാൽ’ – സത്യം വെളിപ്പെടുത്തി ഒമർ ലുലു രംഗത്ത്

കഴിഞ്ഞ ആഴ്ചയിലെ വാർത്തയിലെ താരം ബാബു എന്ന ചെറുപ്പക്കാരൻ ആയിരുന്നു. മല കയറുന്നതിനിടെ മലമ്പുഴയിലെ ചെറാട് കൂർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ 45 മണിക്കൂറിന് ശേഷമായിരുന്നു…

3 years ago