"അയ്യോ...!" ഇത്രയും നാളും ബോംബെന്ന് കേട്ടാൽ ഇങ്ങനെയായിരുന്നു മലയാളികൾ. പക്ഷേ ഇനി ബോംബ് എന്ന് കേൾക്കുമ്പോൾ ഒരു പൊട്ടിച്ചിരി കൂടി മലയാളിയുടെ മുഖത്ത് വിരിയും. സംവിധായകൻ ഷാഫിക്കാണ്…