“ഒരു രാജാവിനെ പോലെയാണ് എന്റെ ചീരുവിനെ നിങ്ങൾ യാത്രയാക്കിയത്” താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് മേഘ്‌ന രാജ്

“ഒരു രാജാവിനെ പോലെയാണ് എന്റെ ചീരുവിനെ നിങ്ങൾ യാത്രയാക്കിയത്” താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് മേഘ്‌ന രാജ്

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ…

5 years ago