ബ്ലോക്ക്ബസ്റ്ററായ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് നാദിർഷ തന്റെ മലയാള ചിത്രത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നാദിർഷയുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ…