ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ..! വിവാഹവാർഷികവേളയിൽ ഷാജു ശ്രീധർ

ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ..! വിവാഹവാർഷികവേളയിൽ ഷാജു ശ്രീധർ

മിമിക്രി ആർട്ടിസ്റ്റായി കലാരംഗത്തേക്ക് കടന്ന് വന്ന ഒരാളാണ് ഷാജു ശ്രീധർ. 1995ൽ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ഷാജു…

4 years ago