ഒസ് ലർ സിനിമ

ജയറാം ചിത്രം ഒസ് ലർ ക്രിസ്മസിന് എത്തില്ല, മോഹൻലാലിന്റെ വാലിബന് മുമ്പേ ഒസ് ലർ തിയറ്ററുകളിൽ എത്തും

നടൻ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒസ് ലർ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസിന് റിലീസ് ആകില്ല. 2024 ജനുവരി 11ന്…

1 year ago