ഓഗസ്റ്റ് 19

ഇനി ലക്ഷ്യം ബോളിവുഡ്; സിതാരാമം ഹിന്ദി വേര്‍ഷന്റെ റിലീസ് ഡേറ്റ് പുറത്ത്

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം 'സിതാരാമം' തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തെലുങ്കിൽ ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 'സിതാരാമം'. തെലുങ്കിന് ഒപ്പം…

2 years ago