ഓ മൈ ഡാർലിംഗ്

സുന്ദരിയായി അനിഖയും കണ്ണിൽ നോക്കി മെൽവിനും; അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓ മൈ ഡാർലിംഗ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി

ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം നായികയായി എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന അനിഖ സുരേന്ദ്രൻ ആണ് ആദ്യമായി നായികയായി എത്തുന്നത്. ഓ മൈ…

2 years ago