കടുവയുടെ വേട്ടയാടൽ ഉടൻ തുടങ്ങുന്നു..! പുതിയ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

കടുവയുടെ വേട്ടയാടൽ ഉടൻ തുടങ്ങുന്നു..! പുതിയ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ചില നിയമപ്രശ്നങ്ങൾക്ക് പിന്നാലെയായിരുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന്…

5 years ago