കണ്ണൂർ

‘അടിത്തറയിളക്കണം, കണ്ണൂർ എനിക്ക് തരൂ’വെന്ന് സുരേഷ് ഗോപി; ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്കുകൾ ആയതെന്നും താരം

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നല്ല രണ്ടിടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തൃശൂരിന് പുറമേ കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. താൻ മത്സരിക്കുന്ന…

2 years ago